തിരുവനന്തപുരം: വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ സുഹ്റാ ബീവി (79) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ ഷെഹീദ്, സൈഫുദീൻ, നവാസ്, മനാഫ്, സുലൈമാൻ, അൻഷാദ്, നിയാസ്, സബൂറ, ഷാഹിദ, ഹംസത്ത്, പരേതയായ റൈഹാനത്ത്, മുബീന, മുനീറ, മാഷിത്ത. മരുമക്കൾ: സൈനബാ ബീവി, ഐശാബീവി, നജ്മി, നസീമ, സബീന, സമീന, ഷാഹുൽ ഹമീദ്, പരേതനായ ഹാലിദ്, അബൂബക്കർ, സക്കീർ, ഷാജി, ഫായിസ്, സമദ്.