Obituary
ഊരൂട്ടമ്പലം: ഗോവിന്ദമംഗലം ത്രയംബകത്തില്‍ പരേതനായ നാഗപ്പന് നായരുടെ ഭാര്യ രത്നമ്മ (90) നിര്യാതയായി. മക്കള്‍: ചന്ദ്രകുമാരി, ഗിരിജകുമാരി, ജയചന്ദ്രകുമാര്‍ (റിട്ട.വി.വി.എച്ച്.എസ്.എസ് നേമം). മരുമക്കള്‍: ശശിധരന് നായര്‍ (റിട്ട. എസ്.ഐ), ശശീന്ദ്രന് നായര്‍, ശുഭശ്രീ (ഫോര്‍ട്ട് ആശുപത്രി).
കള്ളിക്കാട്: കണ്ടംതിട്ട സുജ ഹൗസിൽ കെ. ബാലൻ (71) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുജ, മധു. മരുമകൻ: മോഹനൻ. പ്രാർഥന ശനിയാഴ്ച ഒമ്പതിന്.
വെഞ്ഞാറമൂട്: ഉദിമൂട് തേമ്പാറയടി പുത്തന്‍വീട്ടില്‍ കൃഷ്ണന് നായര്‍ വി (62) നിര്യാതനായി. ഭാര്യ. ഓമനയമ്മ. മക്കള്‍: അനീഷ് (ഐ.എസ്.ആര്.ഒ), അനൂപ് (കെ.എസ്.ആര്.ടി.സി). മരുമക്കള്‍: ശരണ്യ, അശ്വതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ
ആറ്റിങ്ങൽ: അവനവൻചേരി കൈപ്പറ്റിമുക്ക് കുന്നത്തുവീട്ടിൽ സോമൻ നായർ (73) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ബീനാകുമാരി, ലീനാകുമാരി, ബിനുകുമാർ. മരുമക്കൾ: വിക്രമൻ നായർ, ഗിരീശൻ നായർ, രാജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങൽ: അവനവൻചേരി ഗ്രാമത്തുംമുക്ക് ഇടവിളാകത്ത് വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ രമാദേവി (74) നിര്യാതയായി. മക്കൾ: പ്രേമചന്ദ്രൻ, ദീപൻ, അനിൽകുമാർ, ആശകുമാരി. മരുമക്കൾ: ലത, ലല്ലി, മഞ്ജു, പരേതനായ അനിൽ കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വെള്ളറട: ഇടത്തിങ്കല് വിളാകം ലോട്ടസ് വില്ലയില്‍ സദാശിവന് സി (റിട്ട. എല്‍.ഐ 62) നിര്യാതനായി. ഭാര്യ: പ്രശോഭ. മക്കള്‍: പ്രസീത (രജിസ്ട്രേഷന് വകുപ്പ്, വെള്ളറട), പ്രമീത. മരുമക്കള്‍: പ്രമോദ്കുമാര്‍ (പൊലീസ്), മനോജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: കുന്നത്തുകാല്‍ പുന്നക്കാട് പള്ളിവിള വിഷ്ണു ഭവനില്‍ നീലകണ്ഠെൻറ മകന് സതീശന് (55) നിര്യാതനായി. ഭാര്യ: ലേഖ. മക്കള്‍: വിഷ്ണു, വിദ്യ, വിശാഖ്. മരുമകള്‍: ദീപ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
പാലോട്: മുൻ ഡി.സി.സി മെംബറും കെ. കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റി ചെയർമാനുമായ പാലോട് എ.എം. മുസ്തഫയുടെ (മണ്ഡലം മുസ്തഫ) ഭാര്യ പാലോട് സുൽഫി മൻസിലിൽ സുലേഖാ ബീവി (67) നിര്യാതയായി. മക്കൾ: പരേതരായ ഇക്ബാൽ, സുൽഫി.
വർക്കല: ഇടവ വെൺകുളം ചരുവിള വീട്ടിൽ തുളസീധരൻ നായർ (65) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: സൗമ്യ എസ്, സുജിത് കുമാർ ടി.എസ്. മരുമകൻ: ജയപ്രകാശ് ടി. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 9.30ന് മുട്ടപ്പലം താഴത്തുവിള വീട്ടിൽ.
കഴക്കൂട്ടം: മേനംകുളം മുണ്ടുകരിയിൽ രേവതിയിൽ രവി എസ് (66) നിര്യാതനായി. ഭാര്യ: ജയ എസ്. മക്കൾ: രാജി, താര. മരുമക്കൾ: രാജു, രാജീവ്. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഏഴിന്.
പരവൂർ: പൂതക്കുളം ലക്ഷ്മി വിലാസത്തിൽ ജി. ബാലകൃഷ്ണപിള്ള (89) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ.
കരുനാഗപള്ളി: കുഴിത്തുറ ബിജു ഭവനിൽ രഘു (69) നിര്യാതനായി. മക്കൾ: ബിജു, രേഖ, രശ്മി. മരുമക്കൾ: ദിവ്യ, ബി. പ്രദീപ്, എസ്. താജ്.