കാട്ടാക്കട: കിള്ളി സുരേഷ് നിവാസില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കൃഷ്ണമ്മ (90) നിര്യാതയായി. മക്കള്‍: ശ്യാമള, സുദര്ശനന്, സുജാത, ജയകുമാരി, രതികകുമാരി, ലതകുമാരി, സുരേഷ്കുമാര്‍, അജിത്കുമാര്‍. മരുമക്കള്‍: പുഷ്പാംഗദന്, വിജയകുമാരി, സത്യന്, ചന്ദ്രശേഖരന്, തുളസീധരന്‍, ശ്രീലത, പ്രീത, പരേതനായ വിദ്യാധരന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.