Obituary
കല്ലാട്ട്മുക്ക്: ജൂബിലി നഗർ 51 വീട്ടിൽ മുഹമ്മദ് സലീം (52) നിര്യാതനായി. ഭാര്യ: ജസീന. മകൾ: സജിന.
ചെറിയകൊല്ല: നിലമാമൂട് റോഡരികത്ത്, കടയാറയിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ കെ. സുധ (65) നിര്യാതയായി. മക്കൾ: റെനി ചന്ദ്ര, ശരത് ചന്ദ്രൻ. മരുമക്കൾ: പ്രവീൺ, ശ്രീജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
മലയിൻകീഴ്: കരിപ്പൂര്‍ സൂരജിൽ വി. ശശീന്ദ്രൻനായർ (81-റിട്ട. കേരള യൂനിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: എൽ. വിജയകുമാരി. മകൻ: എസ്. മനോജ് (ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് എൻജിനീയറിങ്, ആറ്റിങ്ങൽ). മരുമകൾ: ലാജി ചന്ദ്ര (കെ.പി.എസ്.സി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
പള്ളിക്കൽ: പകൽക്കുറി മേലതിൽ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ ജനാർദനൻ പിള്ള, വിജയൻപിള്ള, മോഹനൻ പിള്ള (റിട്ട. രജിസ്ട്രേഷൻ വകുപ്പ്). മരുമക്കൾ: രമാഭായിയമ്മ, രാധാമണി, ശ്രീകല.
പാച്ചല്ലൂർ: കിഴക്കതിൽവീട്ടിൽ പരേതനായ ജി. സുധാകരന്റെ ഭാര്യ ജെ. ഇന്ദിര (82- റിട്ട. പ്രോജക്ട് ഓഫിസർ ഐ.സി.ഡി.എസ്) നിര്യാതയായി. മക്കൾ: സുനിൽ, ശ്രീജ. മരുമക്കൾ: സുമ, അനിരുദ്ധൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.
മലയിൻകീഴ്: മണപ്പുറം കൃഷ്ണ മന്ദിരത്തിൽ കൃഷ്ണൻനായർ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ശാന്തകുമാരി, കുമാരി, ശ്രീകുമാർ. മരുമക്കൾ: രാജേന്ദ്രൻനായർ, വിജയകുമാർ, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
അഞ്ചൽ: പെരുമണ്ണൂർ കുരയിൽ പ്ലാവിള വീട്ടിൽ കെ.സി. ഡാനിയേലിന്റെ ഭാര്യ മിനി ഡാനിയേൽ (57) നിര്യാതയായി. വെട്ടിക്കവല ചരുവിള കുടുംബാംഗമാണ്. മക്കൾ: റിനു എം. ഡാനിയേൽ (ആസ്ട്രേലിയ), നിതിൻ സി. ഡാനിയേൽ. മരുമകൻ: ജോബിൻ എബ്രഹാം (ആസ്ട്രേലിയ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30നു ശേഷം പുല്ലങ്കോട് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
വെഞ്ഞാറമൂട്: പുല്ലമ്പാറ കൂനൻവേങ്ങ കെ.വി ഹൗസിൽ ഖാലിദ് (78 -റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ജമീലാ ബീവി. മക്കൾ: സക്കീർ (അബൂദബി), സജ്ന, സജീർ (ദുബൈ), സിജ്ന. മരുമക്കൾ: ജസീല, ഷിബു, ജാസ്മിൻ, ഫൈസൽ.
മുടപുരം: എൻ.ഇ.എസ് ബ്ലോക്ക് ജങ്ഷനുസമീപം മണലുവിളയിൽ പരേതരായ അബ്ദുൽ റഹ്മാൻ-സൈനബാ ബീവി ദമ്പതികളുടെ മകൻ നുജൂം (55) നിര്യാതനായി. ഭാര്യ: ഷീമ. മക്കൾ: മുഹമ്മദ് ഫിദ, ഫർഹാൻ.
കുലശേഖരം: മംഗലം മണിമംഗലത്തിൽ പി. രാമൻ പിള്ള (93-പ്രസിഡന്റ് ശ്രീ അയ്യപ്പ വനിത കോളജ്, ചുങ്കാൻകട) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: അജിത്കുമാർ, ജയകുമാർ, അനിൽകുമാർ. മരുമക്കൾ: ശൈലജ, താര, ജയശ്രീ. സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.
പാറശ്ശാല: കമുകന്കോട് നവഗീതം വീട്ടില്‍ വി. ശ്രീകുമാറിന്റ ഭാര്യ ശ്യാമള (66) നിര്യാതയായി. മകള്‍: എസ്.എസ്. ശ്രീദേവി (സംസ്ഥാന ആസൂത്രണ ബോര്‍ഡ്, പട്ടം). മരുമകന്: വി.കെ. വിനീത് (വി.എസ്.എസ്.സി, തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
കുറ്റിച്ചൽ: കോട്ടൂർ ചമതമൂട് സന്തോഷ് ഭവനിൽ കെ.പി. ശശിധരൻ (72) നിര്യാതനായി. ഭാര്യ: ആർ.കെ. ശാന്ത. മക്കൾ: വിമൽ രാജ്, സന്തോഷ് (ഓവർസിയർ, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത്), പരേതനായ സുനി. മരുമക്കൾ: ജിഷ കൃഷ്ണൻ (കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസി.), വിനിത, രാജലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.