കല്ലമ്പലം: ഞെക്കാട് വേലൻകോണം ഇടയിലെ വീട്ടിൽ കെ. പങ്കജാക്ഷി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: സുരേഷ് ബാബു, സുരേന്ദ്രബാബു, സുലേഖ, സുദർശനൻ, സുഗുണൻ, സുലത. മരുമക്കൾ: പ്രസന്ന, ലൈല, സതീഷ്ചന്ദ്രബാബു, രഞ്ജി, സോണി, സതീശൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.