മലയിൻകീഴ്: പുളിയറക്കോണം അലേറ്റി ശിവശക്തിയിൽ പാറുക്കുട്ടി അമ്മ (95) നിര്യാതയായി. മക്കൾ: രാധ, ശാന്തകുമാരി, ഇന്ദിര, ഓമന, വസന്ത, ഉഷാകുമാരി, സുരേഷ് കുമാർ. മരുമക്കൾ: പരേതനായ ശ്രീകണ്ഠൻനായർ, ജയപ്രകാശ്, പരേതനായ രവികുമാർ, പരേതനായ മധുസൂദനൻനായർ, മഞ്ജുഷ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.