തിരുവനന്തപുരം: പാപ്പനംകോട് കണ്ണമംഗലം വീട്ടിൽ എൻ. മാധവിക്കുട്ടിയമ്മാൾ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. സദാനന്ദൻ ആശാരി. മക്കൾ: പരേതയായ ഡോ. മൃദുലാദേവി, മോഹനൻ (സിംഗപ്പൂർ), സിദ്ധാർഥൻ (റിട്ട. കേരള സർവകലാശാല), ഡോ. ഗോപിനാഥ്, ഡോ. ശ്രീകുമാരൻ. മരുമക്കൾ: പ്രതാപചന്ദ്രൻ, സുകന്യ, കുസുമകുമാരി, ഡോ. ശ്രീകല, ലീനാകുമാരി (അധ്യാപിക, കരിക്കകം സ്കൂൾ). സംസ്കാരം ബുധനാഴ്ച മൂന്നിന് ശാന്തികവാടത്തിൽ.