ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ മാമ്പള്ളിൽ അലിക്കുഞ്ഞിന്റെ ഭാര്യ സാറാ ബീവി (80) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽസലാം(റിട്ട. എച്ച്.എം, ഐ.സി.എസ്.എൽ.പി.എസ് ഇടവനശ്ശേരി), റംലാബീവി, റഹിയാനത്ത്, ആമിന, സലിം (സൗദി), അബ്ദുൽ ലത്തീഫ്(സൗദി), അബ്ദുൽ റഷീദ് (ആർ.ഐ, സിവിൽ സപ്ലൈസ് കായംകുളം) നിസാമുദ്ദീൻ ( ഇൻസ്പക്ടർ ഓഫ് െപാലീസ് ചവറ). മരുമക്കൾ: നസീമാബീവി, ജമാലുദ്ദീൻ, അബ്ദുൽസമദ് (റിട്ട. എസ്.ഐ കായംകുളം) താഹ, നസീമ, ഹസീന, നീതു, റസീന (അധ്യാപിക, ജി.എച്ച്.എസ് തഴവ).