കണ്ണനല്ലൂര്‍: തെങ്ങഴികത്ത് വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (87, റിട്ട. അധ്യാപകന്) നിര്യാതനായി. ഭാര്യ: ആരിഫ ബീവി (റിട്ട. അധ്യാപിക). മക്കള്‍: ഷാദം (ബി.പി ആറന്മുള), ഷര്‍ഷ (കേരള ബാങ്ക്), നിയാസ് (കേരള പൊലീസ്), ബേനസീര്‍ (അധ്യാപകന്, എം.കെ.എല്‍.എം.എച്ച്.എസ്, കണ്ണനല്ലൂര്‍), ദാവൂദ് ഷാ (ഗള്‍ഫ്). മരുമക്കള്‍: ഷെരീഫ്, ഹസീന, ഫൗസി ജാന്‍, റസീഖ്, റാനി.