Obituary
അടൂർ: ഏഴംകുളം പ്ലാേൻറഷൻമുക്ക് നെജി മൻസിലിൽ അബ്ദുൽ ജബ്ബാർ (76) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: നജീം, നൗഷാദ്, നവാസ്, ഷെമീന. മരുമക്കൾ: നസീല, ഷെമീന, ഷീബ, സുരാജ്, നവാസ്.
തിരുവല്ല: കുറ്റൂർ പോത്തളത് വല്യറയിൽ ഗോപാലകൃഷ്ണെൻറ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. മക്കൾ: ഉദയകുമാർ, ഉദയശ്രീ, ഉദയ കുമാരി. മരുമക്കൾ. ഗീതകുമാരി, ഗിരീഷ്, ജയേഷ്. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.
കുമ്പനാട്: കടപ്ര ചേലനിൽക്കുന്നതിൽ രത്നഭവനിൽ സി.കെ. പൊന്നപ്പൻ നായർ (റിട്ട. ഹവീൽദാർ -79) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: പി. ശശികല (ഡി.ഡി. ഓഫിസ്, തിരുവല്ല), പി. അനിൽകുമാർ (മസ്കത്ത്), പി. മനോജ് കുമാർ (അബൂദബി). മരുമക്കൾ: സൈലേഷ് മങ്ങാട്ട് (വൈസ് പ്രസി, നെടുമ്പ്രം ഗ്രാമപഞ്ചായത്ത്), ദീപ്തി, സിന്ധു.
ചിറ്റാർ: പടയണിപ്പാറ പേഴുംകാട്ടിൽ പി.എസ്. അനിൽകുമാർ (57) ഖത്തറിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സി.പി.എം ചിറ്റാർ ലോക്കൽ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ചിറ്റാർ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ശ്രീധരൻ, മാതാവ്: രത്നമ്മ. ഭാര്യ: ലേഖ അനിൽകുമാർ. മക്കൾ: ആകാശ്, അക്ഷയ.
പന്തളം: കുരമ്പാല ചിറയില്‍ വടക്കേതില്‍ (ശിവനളിനം) ശിവാനന്ദെൻറ ഭാര്യ നളിനി (75) നിര്യാതയാ യി. മക്കള്‍: സി.എസ്. സുനില്‍, ശുഭ സജി. മരുമക്കള്‍: ഡോ. ബിനി, സജി.
മുളക്കുഴ: പാലമൂട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ടി.ബി. അബ്ദുൽ കരീം (84) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ജസീല, ജസ്മീൻ (ഇരുവരും നഴ്സ്, ആരോഗ്യവിഭാഗം), പരേതനായ അനസ്. മരുമക്കൾ: നിസാമുദ്ദീൻ, പരേതനായ അൻസാരി.
അടൂർ: ചൂരക്കോട് ഉഷ മന്ദിരത്തിൽ ഗോപാലപിള്ള (88) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: ശാന്തമ്മ, രാധാമണി, രമ, ഉഷ, പ്രശാന്ത്. മരുമക്കൾ, ബാലൻ, മോഹനൻ, തുളസീധരൻ പിള്ള, വിനോദ്, ദീപ.
അടൂർ: ഏഴംകുളം പുതുമല പുത്തൻവില്ലയിൽ മാത്യു തോമസ് (93) നിര്യാതനായി. ഭാര്യ: മാത്തൂർ കാലായിൽ കുറ്റിയിൽ അന്നമ്മ മാത്യു. മക്കൾ: പരേതനായ ബാബു മാത്യു, മോളി, ജോസ് മാത്യു, സൂസൻ സതീഷ്, ലൂയിസ് മാത്യു. മരുമക്കൾ: ആനി ബാബു, പരേതനായ ജോഷ്വ, സിസി ജോസ്, സതീഷ് പി. സാമുവൽ, സുമ മാത്യു. സംസ്കാരം ഞായറാഴ്ച 2.30ന് ഏഴംകുളം വടക്ക് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
അടൂർ: വെള്ളക്കുളങ്ങര സനൂഷ് ഭവനത്തിൽ (വള്ളിവിളയിൽ) സത്യൻ പിള്ള (60) നിര്യാതനായി. ഭാര്യ: രാധാമണി മക്കൾ: സനൂഷ്, സ്നേഹ. മരുമക്കൾ: ഐശ്വര്യ, സിദ്ധാർഥ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
പന്തളം: മുളമ്പുഴ ചെറുകോലിൽ സി.ടി. വർഗീസ് (71) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിനു, ബിജു, ബൈജു. മരുമകൾ: സുനി (സി.എച്ച്.സി തുമ്പമൺ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മുടിയൂർക്കോണം സെൻറ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
പന്തളം: പൂഴിക്കാട് കുറ്റിയിൽ കൊച്ചുതുണ്ടിൽ കിഴക്കേതിൽ പരേതനായ പാപ്പിയുടെ ഭാര്യ ചിന്നമ്മ (72) നിര്യാതയായി. മക്കൾ: ജോളി, ജോയ, റോസമ്മ. മരുമക്കൾ: തങ്കച്ചൻ, അനു ജോർജ് (ഇരുവരും കുവൈത്ത്), മാത്യു (മസ്കത്ത്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പൂഴിക്കാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
പന്തളം: നരിയാപുരം വയല വടക്ക് കോയിക്കൽ കിഴക്കേതിൽ പരേതനായ വാസുദേവക്കുറുപ്പിെൻറ ഭാര്യ തുളസിഭായി (70) നിര്യാതയായി. മക്കൾ: സുപ്രിയ, സുചിത്ര, സൂര്യ. മരുമക്കൾ: മധുകുമാർ, സുരേഷ് കുമാർ, അതീഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.