ചെറുതോണി: വാഴത്തോപ്പ് കുരിശുംമൂട്ടിൽ മാത്യു( 91) നിര്യാതനായി. ഭാര്യ: അറക്കുളം കിഴക്കേക്കര കൈതോലിൽ കുടുംബാംഗം പരേതയായ മേരി. മക്കൾ: ഡോട്ടി, സിസ്റ്റർ ലിസി (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, അസം), മോളി (യു.കെ), മിസി (യു.എസ്.എ), സജി (വില്ലേജ് ഓഫിസർ, തങ്കമണി), ആൻസി, ജിൻസി, പരേതരായ സണ്ണി, ജോയി. മരുമക്കൾ: മേരി, ആനീസ്, സണ്ണി, ടോമി (യു.കെ), സുമി (സംസ്ഥാന കാർഷിക വികസനബാങ്ക്, ചെറുതോണി), സോണി, ബിന്നി. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് അറക്കുളം സെന്റ് തോമസ് പഴയ പള്ളി സെമിത്തേരിയിൽ.