വിയ്യൂർ: പാണ്ടിക്കാവ് പൂച്ചേരി പരേതനായ കറുത്തോരന്റെ ഭാര്യ അയ്യക്കുട്ടി (96) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വടൂക്കരയിൽ. മക്കൾ: വള്ളിയമ്മ, സരസ്വതി, ചന്ദ്രശേഖരൻ, ചന്ദ്രമതി, സുമതി, ഉണ്ണികൃഷ്ണൻ, ഭാരതി. മരുമക്കൾ: ചന്ദ്രൻ, പ്രേമ, കുട്ടൻ, ഉണ്ണികൃഷ്ണൻ, പ്രീതി, ദാസൻ, പരേതനായ അയ്യപ്പകുട്ടി.