കൊടകര: അവിട്ടപ്പിള്ളി പള്ളാടന്‍ പരേതനായ പുരുഷോത്തമന്റെ ഭാര്യ പാര്‍വതി (76) നിര്യാതയായി. മക്കള്‍: അഡ്വ. പി.പി. ബാബുരാജ് (മൈസൂര്‍), തിലകന്, കണ്ണന്, ബിന്ദു (അധ്യാപിക, ഭാരത് വിദ്യാമന്ദിര്‍, വലപ്പാട്). മരുമക്കള്‍: ഉഷ, വിനിത (നഴ്സ്, ഇസ്രായേല്‍), ബിന്ദു (കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ്), ജമ്നി കൃഷ്ണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വടൂക്കര ശ്മശാനത്തില്‍.