വെള്ളിക്കുളങ്ങര: മാവിൻചുവട് രായംമരക്കാർ വീട്ടിൽ സെയ്തു (93) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് വെള്ളിക്കുളങ്ങര യൂനിറ്റ് അംഗമായിരുന്നു. മാതാവ്: കുഞ്ഞീമ്മ. ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: അഷ്റഫ്, റംല, സുലൈഖ, റാബിയ, ലൈല, അമീർ (എസ്.വൈ.എസ് ജില്ല ഓഫിസ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, തൃശൂര്‍ സോൺ പി.ആര് സെക്രട്ടറി), പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: ലൈല, നബീസ, ബഷീർ, ജബ്ബാർ, സൈദലവി, ഷാഹിന, പരേതനായ ബഷീർ.