ചാവക്കാട്: വൈലത്തൂർ കാളിയത്ത് മുഹമ്മദ് ഉണ്ണിയുടെ ഭാര്യ നഫീസക്കുട്ടി (89) നിര്യാതയായി. മക്കൾ: അൻവർ, ഷംസുദ്ദീൻ, ഫാത്തിമ, സുലൈഖ, ആയിഷ, സുഹറ. മരുമക്കൾ: മുഹമ്മദലി, പരേതനായ വീരാൻ, കുഞ്ഞുട്ടി, മുഹമ്മദുണ്ണി, റംല, ഫൗസിയ.