അഴീക്കോട്: ജെട്ടിക്ക് കിഴക്ക് പരേതനായ പത്തായപ്പുരക്കൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫാത്തിമ (84) നിര്യാതയായി. മക്കൾ: ഐശാബി, റസിയ, അബ്ദുറഹ്മാൻകുട്ടി, മൊയ്തീൻകുട്ടി, അബ്ദുൽ ജബ്ബാർ, മൈമൂന, ബുഷ്റ. മരുമക്കൾ: അലിയാർ, സാജിദ, താഹിറ, ഫൗസിയ അബ്ദുൽ ഹസീബ്, സിദ്ദീഖ്, പരേതനായ അസീസ്.