പന്നിത്തടം: ചിറമനേങ്ങാട് നെല്ലിക്കല്‍ വീട്ടില്‍ വേലായുധന് (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: സ്വര്‍ണലത, ശിവദാസന്‍, തങ്ക, കാഞ്ചന, കനക, രത്ന, മണികണ്ഠന്. മരുമക്കള്‍: മോഹനന്, പാര്‍വതി, സുരേഷ്, പ്രസാദ്, രാജീവ്, ദിനേശന്, സുജിത.