ഷൊർണൂർ: ടൗണിൽ ദീർഘകാലം വ്യാപാരിയായിരുന്ന തറയിൽ അബ്ദുൽ അസീസ് (76) നിര്യാതനായി. ഭാര്യ: റൂബിയത്ത്. മക്കൾ: റഷീദ് (അൽ ഐൻ), റുക്സാന (ദുബൈ). മരുമക്കൾ: ഷെമി, റഷീദ്. സഹോദരങ്ങൾ: സുലൈമാൻ, ഹംസ, അബു, സുലൈഖ, പരേതയായ ഹലീമ.