പത്തിരിപ്പാല: മങ്കര കണ്ണപരിയാരം പട്ടംകാടു വീട്ടിൽ ജാനകി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചുരാമൻ. മക്കൾ: കുമാരൻ (കുമാർ സ്റ്റോർ - ട്രിച്ചി), മണി (കുമാർ സ്റ്റോർ ട്രിച്ചി), ലീല, പ്രേമ. മരുമക്കൾ: ധനലക്ഷ്മി, ബേബി, ദേവദാസ്, പരേതനായ രാജൻ. സഹോദരങ്ങൾ: സത്യഭാമ, മാധവി, പരേതരായ രാമകൃഷ്ണൻ, വാസു, കമലാക്ഷി.