പത്തിരിപ്പാല: മാങ്കുറുശ്ശി വടക്കേപുര പരേതനായ അപ്പുവിെൻറ മകൻ കൃഷ്ണൻ (87 ) നിര്യാതനായി. ഭാര്യ: പരേതയായ വള്ളിക്കുട്ടി. മക്കൾ: രാമദാസ്, വേലായുധൻ, കണ്ണൻ, കുട്ടികൃഷ്ണൻ, ശിവൻ, അംബിക, ശാന്തകുമരി. മരുമക്കൾ: ചന്ദ്രൻ, രാജൻ, വനജ, അംബുജം, രാധിക, രാധിക, പരേതയായ മാലതി.