ആനക്കര: പടിഞ്ഞാറങ്ങാടി ഇസ്ലാഹിയ ഓര്‍ഫനേജിന് സമീപം ചുങ്കത്ത് അബ്ദുല്ല മുസ്ലിയാർ (70) കോവിഡ് ബാധിച്ചു മരിച്ചു. ദീർഘകാലം പടിഞ്ഞാറങ്ങാടി ദീനുൽ ഇസ്ലാം മദ്റസയിൽ അധ്യാപകനായിരുന്നു. ഭാര്യ: ആയിശ. മക്കൾ: സുഹറ, മറിയകുട്ടി, നജ്മത്ത്, ആരിഫ, മുസ്തഫ. മരുമക്കൾ: അബൂബക്കർ, നൗഫൽ, ഹമീദ്, അമീർ, ആരിഫ. സഹോദരങ്ങൾ: മുഹമ്മദുകുട്ടി, നഫീസ, പരേതരായ തിത്തിക്കുട്ടി, ഫാത്തിമ.