ആലത്തൂർ: വെങ്ങന്നൂർ പാടത്തും പള്ളയിൽ വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ ലക്ഷ്മി അമ്മ (90) നിര്യാതയായി. മക്കൾ: മുരളി, സത്യഭാമ, രുഗ്മിണി, മണി, പൊന്നുക്കുട്ടി, ഇന്ദിര, രാധാകൃഷ്ണൻ. മരുമക്കൾ: ബിന്ദു, രത്നാകരൻ, വിശ്വനാഥൻ, മാണിക്കൻ, രാജൻ, ഷൺമുഖൻ.