കൊല്ലങ്കോട്: തേങ്കുറുശ്ശി ഇലമന്നം കുറുമൻകാട് വീട്ടിൽ പരേതനായ കൃഷ്ണകുട്ടിയുടെ ഭാര്യ യാശോദ (84) നിര്യാതയായി. മക്കൾ: ബാബു, ബിനിൽ, പരേതനായ ബോസ്. സഹോദരങ്ങൾ: ചന്ദ്രൻ, വിലാസിനി, പരേതരായ ആറുമുഖൻ, രാഘവൻ, കേശവൻ, ബാലചന്ദ്രൻ, തങ്കം, കല്യാണി, രുഗ്മിണി.