ആലത്തൂർ: മേലാർക്കോട് പുത്തൻതറയിൽ എ. ബാലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ തങ്ക. മക്കൾ: വസന്ത, രാജൻ, ഷീല, രാധാമണി, ജയന്തി, ബീന, ബാബുരാജ്, പരേതയായ വിജയം. മരുമക്കൾ: രാധാകൃഷ്ണൻ, ചെന്താമര, മണികണ്ഠൻ, ചന്ദ്രൻ, ഉദയഭാനു, കാഞ്ചന, സംഗീത, പരേതനായ രാമകൃഷ്ണൻ.