തോണിപ്പാടം: കൊള റോഡ് കോർമത്ത് കൊളുമ്പിൽ പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ ഖദീജ ഉമ്മ (76) നിര്യാതയായി. മക്കൾ: ഇസ്മായിൽ, മീരാൻ സാഹിബ് (മുംബൈ), അലി അഹമ്മദ് (ഖത്തർ), അബ്ദുൽ ഖാദർ, ബദറുദ്ദീൻ (കേബിൾ വർക്ക്), ഷംസുദ്ദീൻ, സുലേഖ, സബൂറ, സീനത്ത്. മരുമക്കൾ: പ്യാരിജാൻ, ഷജില, റംലത്ത്, താജുന്നിസ, ഷാജു, അലി, ജബ്ബാർ (മിൽക്ക് ബൂത്ത് കുണ്ടുകാട്), ഹനീഫ. സഹോദരങ്ങൾ: ഹനീഫ മൂപ്പൻ, മൂസ മൂപ്പൻ, അബ്ദുൽ ഖാദർ മുപ്പൻ, നബീസ ഉമ്മ.