Obituary
പത്തിരിപ്പാല: പഴയ ലെക്കിടി പറക്കുണ്ടിൽ പരേതനായ അസ്സനാരുടെ ഭാര്യ ആമിനക്കുട്ടി (64) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (റെയിൽവേ), സൈനബ. മരുമകൾ: സക്കീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പഴയ ലെക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കിഴക്കഞ്ചേരി: ഇളവംപാടം മണ്ണടി വീട്ടിൽ രാജൻ (63) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രമേഷ്, രജിത, രജനി. മരുമക്കൾ: സുനിത, രാധാകൃഷ്ണൻ, ഹരിദാസൻ.
ആലത്തൂർ: നൊച്ചൂർ പുലിമട വീട്ടിൽ വാസുവിന്റെ ഭാര്യ തത്ത (74) നിര്യാതയായി. മക്കൾ: ശ്രീധരൻ, രാമചന്ദ്രൻ, വിജയകുമാർ, കമലം.
കോങ്ങാട്: തോട്ടത്തിൽ സബിത (36) നിര്യാതയായി. പതിനൊന്നാം വാർഡിലെ എ.ഡി.എസും തൊഴിലുറപ്പ് തൊഴിലാളിയുമാണ്. ഭർത്താവ്: രവീന്ദ്രൻ (ഓട്ടോ ഡ്രൈവർ). മക്കൾ: സാന്ദ്ര, സൂര്യ.
ആനക്കര: കുമരനെല്ലൂര്‍ അമേറ്റിക്കര ഇളയംകാവില് സുകുമാരന്‍ (64) നിര്യാതനായി. ഭാര്യ: ഷീല. മക്കള്‍: സുജീഷ്, സുജിത്ത്, സുമിത്. മരുമക്കള്‍: ഷാര, നിമ്ന, ശ്രുതി.
ആനക്കര: മൂതൂര്‍ റോഡില്‍ പുളിയംകോടത്ത് മുഹമ്മദുണ്ണി (48) നിര്യാതനായി. ഭാര്യ: സല്‍മത്ത്. മക്കള്‍: നാഷിദ്, റാഷിദ്.
ആനക്കര: ചാലിശ്ശേരി പെരുമണ്ണൂര്‍ പാലക്കപീടിക കല്ലഴി ശ്രീധരന് നായര്‍ (71) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: മണികണ്ഠന്, ജ്യോതി, ജിഷ, മധു. മരുമക്കള്‍: രമ്യ, രമേശന്, ഹരി.
വടക്കഞ്ചേരി: വള്ളിയോട് മിച്ചാരംകോട് പരേതനായ സത്യന്റെ ഭാര്യ സുജാത (47) നിര്യാതയായി. മകൾ: സ്നേഹ (പോസ്റ്റ്മിസ്ട്രസ് നെല്ലിക്കോട്, കോഴിക്കോട്).
വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം വടക്കേത്തറയിൽ കൊണ്ടത്ത് കേശവൻകുട്ടി മേനോൻ (തങ്കപ്പമേനോൻ - 85) നിര്യാതനായി. ഭാര്യ: പരേതയായ ലീലാവതി അമ്മ. മക്കൾ: ജയരാഘവൻ, വിജയശ്രീ. മരുമക്കൾ: രാധാകൃഷ്ണൻ, സിന്ധു.
ആലത്തൂർ: വാനൂർ നെടുംപറമ്പിൽ മുസ്തഫയുടെ മകൻ സലിം (42) നിര്യാതനായി. മാതാവ്: ഫൗജ. ഭാര്യ: റജീന. മക്കൾ: ദിൽസാന, ഫർസാന, റിയാസ്. സഹോദരങ്ങൾ: അക്ബർ, നാസർ, ഇബ്രാഹിം, താജുന്നീസ, മെഹമ്മൂദ, ഹസീന, നസീമ.
ചെർപ്പുളശ്ശേരി: കാറൽമണ്ണ ആലുംപാറ അങ്ങാടിപറമ്പിൽ പത്മാവതി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: നിർമല(കൗൺസിലർ, ചെർപ്പുളശ്ശേരി നഗരസഭ), നിഷ, ബാലചന്ദ്രൻ. മരുമക്കൾ: കൊലവൻ, സുബ്രഹ്മണ്യൻ, ശ്രീജീഷ.
പാലക്കാട്: വെസ്റ്റ് യാക്കര പഴയകളത്തിൽ രാജന്റെ മകൻ രാജേഷ് (40) നിര്യാതനായി. മാതാവ്: ദേവി. ഭാര്യ: രാജീഷ. മകൾ: വേദിക. സഹോദരങ്ങൾ: രാജു, രതീഷ്, രജിത.