ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് പരേതനായ അബ്ദുൽ റഹിമാന്റെ ഭാര്യ സൈനബ ഉമ്മ (75) നിര്യാതയായി. മക്കൾ: ഐഷാബി, ബഷീർ, ലൈല, റഷീദ, നൗഷാദ്. മരുമക്കൾ: സെയ്ത് മുഹമ്മദ്, ജമീല, മജീദ്, റംലു. സഹോദരങ്ങൾ: ബീഫാത്തിമ, ഹാജിറ, സുലൈഖ, പരേതരായ ഉസനാർ, അസനാർ, മുസ്തഫ.