കേരളശ്ശേരി: തടുക്കശ്ശേരി ചേറുങ്ങാട്ടിൽ പരേതനായ കോമൻ മകൻ രാധാകൃഷ്ണൻ (57) നിര്യാതനായി. മാതാവ്: പരേതയായ മാധവി, ഭാര്യ: രാധിക, മക്കൾ: രമ്യ, രഹന, രഞ്ജിത്ത്, മരുമക്കൾ: രതീഷ്, ധനേഷ്, സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശിവദാസൻ, ഹരിദാസ്, കൃഷ്ണകുമാരി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.