ആലത്തൂർ: ചേരാമംഗലം, അന്താഴിയിൽ പരേതനായ കൊച്ചപ്പെൻറ ഭാര്യ ജാനകി അമ്മ (87) നിര്യാതയായി. മക്കൾ: ചാത്തുണ്ണി, രാമകൃഷ്ണൻ, ചന്ദ്രൻ, രാമചന്ദ്രൻ, ലക്ഷ്മി, രുക്മണി, ഓമന, ശോഭന. മരുമക്കൾ: രുക്മണി, രുക്മണി, ശാന്ത, സുഭദ്ര, രാമകൃഷ്ണൻ, ലക്ഷ്മണൻ, രാജൻ, ഗംഗാധരൻ.