പട്ടാമ്പി: കൊപ്പം പുത്തൻ കുളം മഹല്ലിൽ കോന്തിതൊടി പരേതനായ കുഞ്ഞാലിയുടെ മകൻ മുഹമ്മദ് കുട്ടി (84) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: ഹുസൈൻ, റഷീദ്, മുഹമ്മദലി (ഖത്തർ), മുസ്തഫ (യു.എ.ഇ), ഫൈസൽ, ഷൗക്കത്തലി, സൈനബ, സുഹറ, ഖദീജ, സലീന, അസ്മ. മരുമക്കൾ: ലൈല, ഹസീന, ഷാഹിദ, ഷേർബിൻ, നജ്ല, ഫസീല, കുഞ്ഞു മൊയ്തു (ആമയൂർ), ഹമീദ് (കൊപ്പം), ഫൈസൽ (ചെർപ്പുളശ്ശേരി), അൻവർ (കുന്നപ്പള്ളി), അലി.