ആലത്തൂർ: പുതിയങ്കം ചെറുതറ കാർത്തിക നിവാസിൽ അണവങ്കോട്ട് പരേതനായ ശിവരാമൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (പൊന്നു അമ്മ -90) നിര്യാതയായി. മക്കൾ: കൃഷ്ണൻ, വസന്തി, ചന്ദ്രിക, കാർത്യായനി, വിജയൻ, ശ്രീധരൻ. മരുമക്കൾ: രാജേന്ദ്രപ്രസാദ്, പ്രതാപൻ, ഉഷ, ആഷ, ഗീത, പരേതനായ രാധാകൃഷ്ണൻ നായർ. സഹോദരി: കല്യാണിക്കുട്ടി അമ്മ.