പൊന്നാനി: പരേതനായ എ.വി. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ പടിഞ്ഞാറകത്ത് സാറു (76) നിര്യാതയായി. മക്കൾ: ഡോ. അബ്ദുൽ ജലീൽ, അബ്ദുൽ ഗഫൂർ, ബഷീർ, ഷഹർബാൻ, റസീന. മരുമക്കൾ: കെ.എം. അബ്ദുല്ലക്കുട്ടി, കെ. ഇസ്ഹാഖ്, ആബിദ, ആയിഷ ലിസി, സാജിത. സഹോദരങ്ങൾ: ഉമ്മർ (ബിസിനസ്, ചെന്നൈ), ഉസ്മാൻ, പരേതരായ അബ്ദുൽ കാദർ, അബ്ദുല്ല ഹാജി, കുഞ്ഞിമരക്കാർ, അബൂബക്കർ, ബീവാത്തു, ആയിശ.