മലപ്പുറം: ചെമ്മങ്കടവ് പരേതനായ മേച്ചേരി അബ്ദുറഹ്മാൻ മാസ്റ്ററുടെ ഭാര്യ പഞ്ചിളി പാത്തുമ്മ (78) നിര്യാതയായി. മക്കൾ: മൈമൂന (റിട്ട. സെക്രട്ടറി, കെ.എസ്.ഇ.ബി സൊസൈറ്റി), റാബിയ, റസിയ (ഇരുമ്പുഴി ഗവ. യു.പി സ്കൂൾ), റൈഹാനത്ത്, ഡോ. ഹബീബ് (എ.ബി.സി ഓർത്തോ കെയർ, മഞ്ചേരി), അഡ്വ. ഷിഹാബ് മേച്ചേരി (സി.ഇ.ഒ, ഏറനാട് നോളജ് സിറ്റി), മുസ്തഫ (എസ്.ടി.എസ്, മസ്കത്ത്). മരുമക്കൾ: ഫസൽ (റിട്ട. ആർ.ടി.ഒ), സെയ്ദ്, സലീം, ഡോ. ജാസ്മിൻ (ഗവ. മെഡിക്കൽ കോളജ്), ഡോ. മജീദ, ഡോ. ശരീഫ, പരേതനായ കെ. ഹസ്സൻ (റിട്ട. കെ.എസ്.ഇ.ബി).