വണ്ടൂർ: നടുവത്ത് തായംങ്ങോട് കുട്ടശ്ശേരി ഖദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടശ്ശേരി സുലൈമാൻ. മക്കൾ: ആയിശ, റുഖിയ, പാത്തുമ്മ, ആമിന, മുഹമ്മദ്, റഹ്മത്തുല്ല, അബ്ദുല്ല, സാജിദ്, ശിഹാബുദ്ദീൻ. മരുമക്കൾ: ഉണ്ണിഹസ്സൻ (ഷാപ്പിൻകുന്ന്), മുഹമ്മദ് (മില്ലുംപടി), മുഹമ്മദ് (ചെട്ടിയാറമ്മൽ), നഫീസ, ശറഫുന്നിസ, റംലത്ത്, നസീറ, സബ്ന.