പത്തപ്പിരിയം: പത്തപ്പിരിയത്തെ ആദ്യകാല മര ഫര്‍ണിച്ചര്‍ വ്യാപാരി കേളിപറമ്പന് കുമാരന് (83) നിര്യാതനായി. ഭാര്യമാര്‍: വിലാസിനി, പരേതയായ കല്യാണി. മക്കള്‍: സുകുമാരന്‍, ശകുന്തള, ശശീന്ദ്രന്, അംബിക, ഷീബ (തിരുവാലി പഞ്ചായത്ത് സി.ഡി.എസ് ചെയര്പേഴ്സൻ), ഷൈനി, പരേതയായ തങ്കം.മരുമക്കള്‍: കുട്ടന് വഴിക്കടവ്, സത്യഭാമ എളങ്കൂര്‍, സുരേന്ദ്രന് നിലമ്പൂര്‍, പ്രമീള ഓണപുട, ഹരിദാസന് കോല്‍മണ്ണ, സദാനന്ദന് പത്തിരിയാല്‍, സുഭാഷ് ചെമ്പക്കുത്ത്.