ഫറോക്ക്: ചുങ്കത്തെ പരേതനായ ചെറിയമ്പാടൻ മുഹമ്മദ് എന്ന ബാപ്പുക്കയുടെ ഭാര്യ കുഞ്ഞി പാത്തുമ്മ (78) നിര്യാതയായി.
മക്കൾ: അബ്ദുൽ സലാം, അബ്ദുൽ വാഹിദ്, റിയാസ്, ഷാഹുൽ ഹമീദ്, സക്കീന, സഹീറ, സാബിറ, റസിയ, സാജിദ, ഹസീന, സഫറീന. മരുമക്കൾ: മുഹമ്മദ്കുട്ടി (പുളിക്കൽ), എം.കെ. ഹസ്സൻകോയ (മണാശ്ശേരി), അവറാൻ കോയ (മൂർഖനാട്), ഷംസുദീൻ (കള്ളിത്തൊടി), പരേതരായ ചെറിയൻ ബാടൻ അബ്ദുൽ ലത്തീഫ് (പുളിക്കൽ), വീരാൻ കോയ (ചെറുവണ്ണൂർ), ഷൗക്കത്തലി(കഷായപ്പടി), ആമിന, റഹീന, സൈഫുന്നീസ, സബ്ന.