നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകൻ ഉണ്ണി നായർ (76) നിര്യാതനായി. ഭാര്യ: രാധ (കീഴ്പയ്യൂർ).
മക്കൾ: സനീഷ് (മലബാർ ഗോൾഡ് തിരുവനന്തപുരം), സിനി, ഷൈനി. മരുമക്കൾ: ഭവ്യ (ചാത്തമംഗലം),ഹരി (റിട്ട. എസ്.ഐ. കേരള പൊലീസ്), രവീന്ദ്രൻ (എസ്.ഐ. ഡൽഹി പൊലീസ്).
സഹോദരങ്ങൾ: ബാലൻ നായർ (കുന്നത്തറ ടെക്സ്റ്റൈൽസ്), പത്മനാഭൻ നായർ (റിട്ട. എസ്.ഐ. കേരള പൊലീസ്), രാജൻ തിരുവോട് (റിട്ട. അസി. എൻജിനീയർ കെ.എസ്.ഇ.ബി), പരേതരായ നാരായണൻ നായർ, മാധവൻ നായർ, ദേവി അമ്മ.