കൊടുവള്ളി: തലപ്പെരുമണ്ണ പുൽപറമ്പിൽ താമസിക്കുന്ന പീടികതൊടുകയിൽ പി.ടി.സി. മുഹമ്മദ് ഹാജി (65) നിര്യാതനായി. കുന്നമംഗലം പൊന്നറ ജ്വല്ലറി ഉടമയാണ്.
ഭാര്യ: സുബൈദ. മക്കൾ: ഹിഷാം, പരേതയായ ഷമീമ മറിയം, ഷമീല മറിയം, ഷബ്ന മറിയം, ഷബീബ മറിയം.
മരുമക്കൾ: സജ്ന ചേളന്നൂർ, റഷീദ് വെളിമണ്ണ, മനാഫ് കുറ്റ്യാടി, മുഹമ്മദ് ഹിജാസ് രാമനാട്ടുകര, മുഹമ്മദ് അൻസാർ രാമനാട്ടുകര.