കുറ്റ്യാടി: അടുക്കത്ത് മണ്ണൂർ പുത്തൻപുരയിൽ ബീവി (90) നിര്യാതയായി.
ഭർത്താവ്: പരേതനായ തറുവയി. മക്കൾ: അമ്മത്, കുട്ട്യാലി (വെജിറ്റബ്ൾ സ്റ്റോർ), അബ്ദുറഹ്മാൻ (സിമാക്സ് കുറ്റ്യാടി), ജമാൽ (ബഹ്റൈൻ), നാസർ (ഖത്തർ), സൗദ, ബുഷ്റ, ജസീല.
മരുമക്കൾ: ആയിഷ (കാര്യാട്ട്), ശാഹിദ (പാറക്കടവ്), ഒ.കെ. സൗദ (കുറ്റ്യാടി), സാറ (ശാന്തിനഗർ), ആരിഫ (വളയം), അഷ്റഫ് (ഓർക്കാട്ടേരി), ഫൈസൽ (ആയഞ്ചേരി), ഇക്ബാൽ കളത്തിൽ (അടുക്കത്ത്).
സഹോദരങ്ങൾ: പി.എം. ഖാലിദ്, പരേതരായ കുഞ്ഞമ്മത്, കുഞ്ഞബ്ദുല്ല, അബ്ദുറഹ്മാൻ, മറിയം, അയിശു.