വേളം: ശാന്തിനഗർ നെല്ലിയുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: മാണിക്കോത്ത് കുഞ്ഞിഹസൻ ഹാജി. മക്കൾ: ഡോ. എൻ. മുഹമ്മദലി (കാലിക്കറ്റ് യൂനിവേഴ്സിറ്റി മാസ് കമ്യൂണിക്കേഷൻ വകുപ്പ് മേധാവി), കെ.ടി. സുലൈഖ, ഫൈസൽ (അഡ്നോക്, അബൂദബി), അസ്മ (അധ്യാപിക വള്ള്യാട് യു.പി സ്കൂൾ). മരുമക്കൾ: കെ.ടി. അബ്ദുല്ല (ഖത്തർ), കെ.എ. റൂബി (വി.പി.കെ.എച്ച്.എസ്, പുത്തൂർ പള്ളിക്കൽ), സൽമ (ചെറിയ കുമ്പളം), പി.കെ. അബ്ദുല്ല (വള്ള്യാട്).
സഹോദരങ്ങൾ: കദീശ ചേനായി, ഐശ വെള്ളഞ്ചെരിച്ചാൽ, പരേതരായ തൊടുവയിൽപൊയിൽ കുഞ്ഞബ്ദുല്ല മുസ്ലിയാർ, കേളൻകണ്ടി കുഞ്ഞമ്മദ്, ഒഴിഞ്ഞിലോട്ട് സൂപ്പി, തെരുവമ്പറമ്പത്ത് ഇബ്രാഹീം, തച്ചർകണ്ടി മമ്മി, തച്ചർകണ്ടി പോക്കർ, ബിയ്യാത്തു ചെറുവക്കര, കിഴക്കയിൽ കദിയ, പാത്തു ചേനായി.