പാറോപ്പടി: പാറോപ്പടി ചിത്തിരംവീട്ടിൽ, ചെറുവറ്റ പള്ളിയേടത്ത് കണ്ടി താമസിക്കുന്ന പി.സി. ബീരാൻ കോയ (64) നിര്യാതനായി. പിതാവ്: പരേതനായ അസ്സൻ കുഞ്ഞി.
മാതാവ്: പരേതയായ നബീസ. സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ്, അബ്ദുൽ സമദ്, മൈമൂനത്ത്, റംലത്ത്, പരേതരായ മുഹമ്മദ് കോയ, ഇബ്രാഹിം കുഞ്ഞി, സുബൈർ. ഭാര്യ: നസ്റിയ.
മക്കൾ: ഹാബിൽ, നിദ. മരുമക്കൾ: മുഹാജിർ, മോൻസി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് കാഞ്ഞിരത്തിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.