എകരൂൽ: ഇയ്യാട് പരേതനായ നീറ്റോറമ്മൽ ചാത്തുക്കുട്ടിയുടെ ഭാര്യ ലീല (79) നിര്യാതയായി. മക്കൾ: എൻ. നളിനാക്ഷൻ (റിട്ട. പ്രിൻസിപ്പൽ ജി.എച്ച്.എസ്.എസ്. കൊളത്തൂർ), എൻ. സുരേഷ് കുമാർ (മൃഗസംരക്ഷണ വകുപ്പ് പത്തനംതിട്ട), പരേതയായ പ്രസന്ന. മരുമക്കൾ: വി.കെ. കരുണൻ, തേനാക്കുഴി (റിട്ട. ഡെപ്യൂട്ടി ലേബർ കമീഷണർ കോഴിക്കോട്), എൻ.പി. ബിന്ദു (പ്രധാന അധ്യാപിക, ഐ.എൽ.പി.എസ്. അടിവാരം), ആർ. രാജി പടിഞ്ഞാറയിൽ, (അധ്യാപിക, ആസാദ് എൽ.പി.സ്കൂൾ കൂടത്തായി). സഹോദരങ്ങൾ: ബാലൻ നന്മണ്ട, (റിട്ട. അധ്യാപകൻ പുന്നശ്ശേരി വെസ്റ്റ് എ.യു.പി. സ്കൂൾ), പരേതരായ ജാനു (വീര്യമ്പ്രം), ദേവയാനി (ബാലുശ്ശേരി), പത്മിനി (കുട്ടമ്പൂർ), സരോജിനി (നന്മണ്ട). സഞ്ചയനം: തിങ്കളാഴ്ച.