പേരാമ്പ്ര: നൊച്ചാട് ഹെൽത്ത് സെന്റർ കടുവന കുന്നത്ത് കല്യാണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കെനാഞ്ഞുറമ്മൽ കണാരൻ. മക്കൾ: സുധി, മിനി, മനിഷൻ (മിലിട്ടറി) മോളി, സുന്ദരൻ (മിലിട്ടറി), പരേതനായ മുരളി. മരുമക്കൾ: അനുഷ പാലേരി, സന്തോഷൻ നൊച്ചാട്, ലേഖ പേരാമ്പ്ര, ദിഗീഷ് ചക്കിട്ടപാറ, സോണി തെരുവത്തകടവ്. സഹോദരങ്ങൾ: ഗോവിന്ദൻ, കാർത്യായനി, ജാനകി, ബാലൻ, ബീന, പരേതയായ രാധ.