കോഴിക്കോട്: തൊണ്ടയാട് പുതിയേടത്ത് കാർത്യായനി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ (റിട്ട. കേരള പൊലീസ്). മക്കൾ: രുഗ്മിണി, മോഹനൻ (റിട്ട. പോസ്റ്റ് മാസ്റ്റർ), സുരേന്ദ്രൻ (റിട്ട. എസ്.ഐ, ജില്ല പ്രസിഡന്റ്, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്, കോഴിക്കോട്), രാമചന്ദ്രൻ (റിട്ട. എസ്.ഐ), ഗീത, പ്രേമരാജൻ (കേരള പൊലീസ്), അനിത കുമാരി (പൊലീസ് കമീഷണർ ഓഫിസ്, വടകര), അജിത കുമാരി (റിട്ട. അധ്യാപിക ഗവ. ഹൈസ്കൂൾ, പറയഞ്ചേരി), സജിത കുമാരി. മരുമക്കൾ: മാധവൻ നായർ (റിട്ട. പോസ്റ്റ് ഓഫിസ്), ബിന്ദു (പോസ്റ്റ് ഓഫിസ്), സ്നേഹലത (റിട്ട. ഹെഡ് നഴ്സ്, ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്), മീര (ദേശപോഷിണി), സുകുമാരൻ നായർ (ആരോഗ്യ വകുപ്പ്), മിനി (ഇരിങ്ങല്ലൂർ ഗവ. ഹൈസ്കൂൾ), പരേതനായ സുധാകരൻ (റിട്ട. കേരള പൊലീസ്), രാജേന്ദ്രൻ (റിട്ട. ജില്ല കോടതി), കെ. വിനോദ് (കെ.എസ്.ഇ.ബി, വയനാട്). സഞ്ചയനം തിങ്കളാഴ്ച.