വേളം: ചോയിമഠം വണ്ണാറത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ മഠത്തിൽ പാത്തു ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ ഹമീദ് സഖാഫി, ഇസ്മായിൽ, ഹാരിസ്, അഷ്റഫ് സഖാഫി, ഖദീജ. മരുമക്കൾ: ആയിഷ (കാക്കുനി), ഫാത്തിമ, ആബിദ (തൊട്ടിൽപ്പാലം), നജ്മ (വള്ളിയാട്), സറീന (പൈക്കാളങ്ങാടി), മൊയ്തു (ഞള്ളോറ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഹസൈനാർ, മൊയ്തു, കുഞ്ഞായിഷ, കുഞ്ഞാമി, ഹലീമ, ഖദീജ, പരേതനായ മഠത്തിൽ കുഞ്ഞമ്മദ്.