മടവൂർ: വരിക്കേങ്ങിൽ കരുവാര പറ്റമ്മൽ ഉസയിൻകുട്ടി (78) നിര്യാതനായി. ഭാര്യമാർ: ഖദീജ, പാത്തുമ്മ. മക്കൾ: റസീന, തസ്ലീന, ഷറീന, സബീന, സാലിന, ഷാഫി, ഷാഹിന, ഷഹബാസ്, നസീന. മരുമക്കൾ: സലിം (നരിക്കുനി), ഷമീർ (കരിയാത്തൻകാവ്), സിറാജ് (മുട്ടാഞ്ചേരി), മുസ്തഫ (കത്തറമ്മൽ), റഫീഖ് (പറമ്പിൽബസാർ), അബ്ദുറഹ്മാൻ (പെരിങ്ങളം), ഷമീർ (എളേറ്റിൽ വട്ടോളി).