മൊകേരി: പുതിയോട്ടിൽ ലക്ഷ്മി അമ്മ വടയം (88) നിര്യാതയായി. ഭർത്താവ്: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പരേതനായ പുതിയോട്ടിൽ ശങ്കരൻ നായർ. മക്കൾ: ബാലകൃഷ്ണൻ, അച്യുതൻ, അജയൻ, രാജൻ, സുരേഷ്, അജിത. സഹോദരങ്ങൾ: ജാനു അമ്മ, സുശീല, വത്സൻ, പരേതരായ ചാത്തു നായർ, ബാലൻ നായർ, കല്യാണി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, അച്യുതൻ നായർ. മരുമക്കൾ: എം. കരുണാകരൻ നായർ (റിട്ട. ആരോഗ്യ വകുപ്പ്), ഗീത, പുഷ്പ, പ്രേമ, റീന, ഷിബി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.