കുന്ദമംഗലം: പരേതനായ കണ്ണിപ്പൊയിൽ അതൃമാൻ കുട്ടി ഹാജിയുടെ ഭാര്യ അലീമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ അസീസ്, അഹമ്മദ് ബഷീർ (റിയാദ്), യു.സി. മൊയ്തീൻ കോയ (കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), അബ്ദുൽ ഗഫൂർ, സൈനുൽ ആബിദ്, റുഖിയ്യ കൊട്ടക്കാവയൽ, ശരീഫ കളൻതോട്. മരുമക്കൾ: ഹംസ കൊട്ടക്കാവയൽ, ബീരാൻ കളൻതോട്, ഒ.കെ. നദീറ (കെ.എസ്.ആർ.ടി.സി), ആയിശ അണ്ടോണ, ബുഷ്റ (വാർഡ് മെംബർ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്), തസ്ലീന പൂവാട്ടുപറമ്പ്, ഷാക്കിറ കിഴക്കോത്ത്. സഹോദരങ്ങൾ: ഉസ്സയിൻ മുറിയനാൽ (റിട്ട. കെ.എസ്.ആർ.ടി.സി), മുഹമ്മദ് കോയ മുട്ടാഞ്ചേരി, പരേതരായ മൈപ്പിലാലിൽ ആലിക്കുട്ടി, ഇസ്മാഈൽ പന്തീർപാടം.