ബാലുശ്ശേരി: കിനാലൂർ ശ്രീനിലയത്തിൽ പരേതനായ യു.കെ കരുണാകരൻ നമ്പ്യാരുടെ ഭാര്യ ശാന്ത (90) നിര്യാതയായി. കിനാലൂർ പൂവ്വമ്പായി എ.എം.എച്ച്.എസ് റിട്ട. അധ്യാപികയാണ്. മക്കൾ: മുരളീധർ (ഗവ. പ്രസ്, വൈത്തിരി), ബേബി മീര (പ്രധാനാധ്യാപിക, തോരായി എ.എൽ.പി.എസ്), ഗിരിജ, രാജലക്ഷ്മി, പരേതയായ രമണി മരുമക്കൾ: രേഖ, രാജൻ നായർ, പ്രകാശൻ, പരേതനായ ഗോപാലൻ കുട്ടി നായർ.