കുറ്റ്യാടി: ആദ്യകാല കുടിയേറ്റ കർഷകനും പശുക്കടവ് ലിറ്റിൽ യു.പി സ്കൂൾ സ്ഥാപകനും മാനേജറുമായ തോട്ടുങ്കൽ ജോൺ (കുഞ്ഞാലോച്ചൻ-90) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: സിസ്റ്റർ ഫെൽസി (ചെന്നൈ), പാപ്പച്ചൻ, ആനി ജോൺ (യു.എസ്.എ), തോമസ്, ബേബി, ജോസ്, ജെറീന (കൊല്ലം), വിൽസൺ, ടോമി, സിൽവി, ഷാജു (ഡൽഹി). മരുമക്കൾ: മേരിക്കുട്ടി (കക്കയം), ലൈസി (കോക്കാട്), ബീന, ജെസ്സി (പേരാവൂർ), ലിസി (മാനന്തവാടി), ഷിജി (കാറ്റുള്ളാമല), ഷാജു (ഉഴവൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പശുക്കടവ് സെന്റ് തെരേസ ദേവാലയ സെമിത്തേരിയിൽ.